Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദാദാ സാഹെബ് പുരസ്‌കാരം രജനികാന്തിന്

ന്യൂദൽഹി- ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം രജനി കാന്തിന്. 1996-ൽ ശിവാജി ഗണേഷന് ശേഷം ഇതാദ്യമായാണ് ദക്ഷിണേന്ത്യൻ നടൻ പുരസ്‌കാരം നേടുന്നത്. മോഹൻലാൽ, ആശാ ഭോസ്ലേ, ശങ്കർ മഹാദേവൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
 

Latest News