അമേരിക്കയിൽ വെടിവെപ്പ്; കുട്ടിയടക്കം നാലുപേർ കൊല്ലപ്പെട്ടു

ലോസാഞ്ചലസ്- കാലിഫോർണിയയിലെ ഓറഞ്ചിലുണ്ടായ വെടിവെയ്പ്പിൽ ഒരു കുട്ടിയടക്കം നാലു പേർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. വെടിവെച്ചയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
 

Latest News