Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തെരഞ്ഞെടുപ്പ് ദിനത്തിൽ അക്രമണം; ബംഗാളിൽ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു

കൊൽക്കത്ത- ബംഗാളിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനിടെ ഒരാൾ കൊല്ലപ്പെട്ടു. തൃണമൂൽ പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. നന്ദിഗ്രാമിലാണ് ബി.ജെ.പി പ്രവർത്തകരുടെ അക്രമത്തിൽ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടത്.
 

Latest News