കോഴിക്കോട് - 45 വയസിനു മുകളിലുളള എല്ലാവര്‍ക്കും വ്യാഴം മുതല്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. കോവിന്‍ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും ആധാര്‍ കാര്‍ഡോ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മറ്റു തിരിച്ചറിയല്‍ കാര്‍ഡോ സഹിതം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ നിശ്ചിത കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ എടുക്കാം.






