Sorry, you need to enable JavaScript to visit this website.

സ്പീക്കർ ശ്രീരാമകൃഷ്ണന് വീണ്ടും നോട്ടീസ്, ഏപ്രിൽ എട്ടിന് ഹാജരാകണം

കൊച്ചി- ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റം നോട്ടീസ്. ഏപ്രിൽ എട്ടിന് കൊച്ചിയിലെ കസ്റ്റസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ 12ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും സ്പീക്കർ എത്തിയിരുന്നില്ല.
 

Latest News