Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാർലമെന്റിലേക്ക് കാൽനടയായി കർഷകരുടെ മാർച്ച്

ന്യൂദൽഹി- പാർലമെന്റിലേക്ക് കാൽനടയായി മാർച്ച് നടത്തുമെന്ന് സംയുക്ത കർഷക സംഘടനകൾ. മെയ് ആദ്യവാരം മുതലാണ് മാർച്ച്. ദൽഹിയുടെ അതിർത്തി അതിർത്തി പ്രദേശങ്ങളിൽ നിന്ന് ആരംഭിക്കുന്ന കാൽനട മാർച്ച് പാർലമെന്റിലേക്ക് എത്തുമെന്ന് സംയുക്ത കർഷക മോർച്ച അറിയിച്ചു.

Latest News