ഇ.ഡിക്കെതിരായ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി

കൊച്ചി- എൻഫോഴ്‌സമെന്റ് ഡിപ്പാർട്ട്‌മെന്റിന് എതിരായ അന്വേഷണം തുടരാൻ ക്രൈംബ്രാഞ്ചിന് അനുമതി. അന്വേഷണത്തിന് എതിരെ ഇ.ഡി നൽകിയ ഹരജിയിലാണ് ഹൈക്കോടതി നടപടി. ഇതുമായി ബന്ധപ്പെട്ട് ഇ.ഡി ഹരജി ഏപ്രിൽ എട്ടിന് വീണ്ടും പരിഗണിക്കും.
 

Latest News