Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ഇന്നും 500 നുമുകളില്‍ കോവിഡ്; ആറു മരണം

റിയാദ്- സൗദിയില്‍ 24 മണിക്കൂറിനിടെ 502 പുതിയ കോവിഡ് കേസുകളും ആറു മരണങ്ങളും സ്ഥിരീകരിച്ചു. 355 പേരാണ് രോഗം ഭേദമായി ആശുപത്രികള്‍ വിട്ടത്.ആറു പേർ കൂടി മരിച്ചതോടെ മരണസംഖ്യ 6643 ആയി വർധിച്ചു. 4593 ആക്ടീവ് കേസുകളില്‍ 635 പേരുടെ നില ഗുരുതരമാണ്.

മൊത്തം രോഗബാധ- 38794

രോഗമുക്തി- 376558

 

https://www.malayalamnewsdaily.com/sites/default/files/2021/03/27/saudicovid27.jpg

Latest News