Sorry, you need to enable JavaScript to visit this website.

സമ്മൂസ തിന്നുകയാണ്; മൈക്രോസോഫ്റ്റിന്‍റെ തമാശ വൈറലായി

ന്യൂദല്‍ഹി- മൈക്രോസോഫ്റ്റിന്‍റെ ഓണ്‍ലൈന്‍ മീറ്റിംഗ് ആപ്ലിക്കേഷനായ ടീംസിന്‍റെ നോട്ടിഫിക്കേഷനെ കുറിച്ച്

കമ്പനി തന്നെ നല്‍കിയ തമാശ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി.

മൈക്രോഫോണ്‍ മ്യൂട്ട് ആണെങ്കില്‍ അത് അണ്‍ മ്യൂട്ട് ചെയ്യുന്നതിന്പലപ്പോഴും നോട്ടിഫിക്കേഷന്‍ നല്‍കാറുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2021/03/27/ms.jpeg

മൈക്രോസോഫ്റ്റ് ടീംസ്- നിങ്ങളുടെ മൈക്രോഫോണ്‍ മ്യൂട്ട് ആണ്

നിങ്ങള്‍- ഞാനൊരു തടിച്ച വെജിറ്റബിള്‍ സമ്മൂസ തിന്നുകയാണ്. ഓകെ..

ഇതാണ് മൈക്രോസോഫ്റ്റ് നല്‍കിയ ട്വീറ്റ്.

സമ്മൂസയല്ല കഴിക്കുന്നതെന്ന് വ്യക്തമാക്കി പല വിധ ഭക്ഷണങ്ങള്‍ ചേർത്താണ് ഉപയോക്താക്കള്‍ ഇത് വൈറലാക്കിയത്.

Latest News