Sorry, you need to enable JavaScript to visit this website.

സചിൻ ടെണ്ടുൽക്കറിന് കോവിഡ്

മുംബൈ- ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സചിൻ ടെണ്ടുൽക്കറിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണ് സചിൻ. നേരിയ ലക്ഷണങ്ങളുണ്ടെന്നും സചിൻ വ്യക്തമാക്കി.
 

Latest News