Sorry, you need to enable JavaScript to visit this website.

നടി ഷക്കീല കോൺഗ്രസിൽ ചേര്‍ന്നു

ചെന്നൈ- നടി ഷക്കീല കോൺഗ്രസിൽ ചേർന്നു. തമിഴ്‌നാട് കോൺഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീല പ്രവർത്തിക്കുക. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി 110-ലേറെ സിനിമകളിൽ ഷക്കീല പ്രവർത്തിച്ചിട്ടുണ്ട്.
 

Latest News