സൗദിയില്‍ ഇന്ന് ഏഴ് മരണം, 367 പേർക്ക് കൂടി കോവിഡ്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 367 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 277 പേരുടെ അസുഖം ഭേദമായി. ഏഴു രോഗികളാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 6609 ആയി. ചികിത്സയിലുള്ള 3,999 പേരിൽ 584 പേരുടെ നില ഗുരുതരമാണ്.
വിവിധ പ്രവിശ്യകളിലെ രോഗികളുടെ എണ്ണം:
റിയാദ് -165
കിഴക്കൻ പ്രവിശ്യ-74
മക്ക-46
ഹായിൽ 15
അൽ ഖസീം-18
ഉത്തര അതിർത്തി-6
മദീന-11
അസീർ-12
അൽ ജൗഫ്-4
തബൂക്ക്-9
ജിസാൻ-3
നജ്‌റാൻ-2
അൽ ബാഹ-2

https://www.malayalamnewsdaily.com/sites/default/files/2021/03/21/covid21.jpg

Latest News