വാട്‌സാപ് പുതുതായി അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ ഓര്‍ക്കുക, ഒരുപക്ഷെ ഇനി നിങ്ങള്‍ക്ക് അത് കിട്ടിയെന്ന് വരില്ല.
കുറഞ്ഞ വേര്‍ഷനിലുള്ള ആന്‍ഡ്രോയ്ഡിലും ആപ്പിള്‍ ഫോണിലും വാട്‌സാപ്് ലഭ്യമാകില്ലെന്ന് ഫേസ് ബുക്ക് അറിയിച്ചു. അവരുടെ ഏറ്റവും പുതിയ എഫ്.എ.ക്യു സെക്്ഷനില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ആന്‍ഡ്രോയ്ഡ് 4.0.3, ഐഒഎസ്9 എന്നിവക്ക് താഴെയുള്ള വേര്‍ഷനില്‍നിന്നാണ് വാട്‌സാപ്പ് മറയാന്‍ പോകുന്നത്. ഇതോടെ പുതിയ ആന്‍ഡ്രോയ്ഡ്, ഐഒഎസ് വേര്‍ഷനുള്ള ഫോണുകള്‍ വാങ്ങാന്‍ ഉപയോക്താവ് നിര്‍ബന്ധിതനാകും.