പ്രചരണ വേദിയില്‍ പട്ടാമ്പി സ്ഥാനാര്‍ത്ഥി റിയാസ് മുക്കോളിയുടെ ഭാര്യയുടെ പാട്ട് ഹിറ്റ് - Video

പട്ടാമ്പി- കോണ്‍ഗ്രസില്‍ നിന്നും കൈവിട്ടു പോയ പട്ടാമ്പി മണ്ഡലം തിരിച്ചു പിടിക്കാന്‍ രംഗത്തിറങ്ങിയ സ്ഥാനാര്‍ത്ഥി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയുടെ പ്രചരണ വേദിയില്‍ ഭാര്യ ദിന്‍ന പാട്ടുംപാടി വോട്ടര്‍മാരെ കൈയിലെടുത്തു. തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനെത്തിയ യുഡിഎഫ് പ്രവര്‍ത്തകരുടെ ആവശ്യം മാനിച്ചാണ് ദില്‍ന മനോഹരമായ മാപ്പിളപ്പാട്ട് പാടിയത്.

Latest News