ന്യൂദൽഹി- വാട്‌സാപ്പ്, ഇൻസ്റ്റ ഗ്രാം എന്നിവ ലോകത്താകമാനം പണിമുടക്കി. വെള്ളിയാഴ്ച രാത്രിയാണ് ഇവയുടെ പ്രവർത്തനം താറുമാറായത്. അധികം വൈകാതെ പ്രവർത്തനം പൂർവ്വ സ്ഥിതിയിലായി.