Sorry, you need to enable JavaScript to visit this website.

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കില്ല-മുല്ലപ്പള്ളി

തിരുവനന്തപുരം- തെരഞ്ഞെടുപ്പിൽ ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. ശബരിമലയിൽ ഇപ്പോൾ പ്രശ്‌നങ്ങളില്ലെന്നും വിധി വരുമ്പോൾ മാത്രം ചർച്ച ചെയ്താൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
 

Latest News