Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുന്‍ എം.പി സ്‌കറിയ തോമസ് അന്തരിച്ചു

കൊച്ചി- മുന്‍ എം.പി സ്‌കറിയ തോമസ് അന്തരിച്ചു. കോവിഡ് ബാധിച്ച് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. ഉച്ചയോടെയായിരുന്നു മരണംനെഗറ്റീവ് ആയെങ്കിലും ലിവറിനെ ഗുരുതരമായി ബാധിച്ചതായിരുന്നു മരണകാരണം. ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (സ്‌കറിയ) ചെയര്‍മാനായിരുന്നു.
 

Latest News