കണ്ണൂര്‍- ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാന്‍ സദ്ധമാണെ് താന്‍ ഹൈക്കമാന്റിനെ അറിയിച്ചെ വാര്‍ത്ത അഭ്യൂഹമാണെന്ന് കെ. സുധാകരന്‍. ധര്‍മ്മടം മണ്ഡലത്തില്‍ പിണറായിക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കണമെ് ഹൈക്കമാന്റ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ പിന്തുണക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇതിനെതിരെ പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. തുടര്‍ന്നാണ് സുധാകരന്റെ പേര് പുറത്തുവന്നത്.