റിയാദ്- സൗദി അറേബ്യയില്‍ പുതുതായി 354 കോവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തു. 204 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ അഞ്ച് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മരണസംഖ്യ 6578 ആയി. 560 ഗുരുതര കേസുകള്‍ ഉള്‍പ്പെടെ 3398 പേരാണ് ആശുപത്രികളിലുള്ളത്.
മൊത്തം രോഗബാധ- 3,83,106
രോഗമുക്തി- 3,73,130
പ്രവിശ്യകളിലെ രോഗബാധ
റിയാദ്-137
കിഴക്കന്‍ പ്രവിശ്യ-51
മക്ക-71
മദീന-12
അല്‍ഖസീം 17
വടക്കന്‍ അതിർത്തി-14
ഹായില്‍- 22
അസീർ-9
തബൂക്ക്-10
ജിസാന്‍-2
അല്‍ജൌഫ്- 4
നജ്റാന്‍-2
അല്‍ബാഹ-3