പി.സി ചാക്കോ എൻ.സി.പി വഴി ഇടതുപക്ഷത്തേക്ക്

ന്യൂദൽഹി- കോൺഗ്രസ് മുൻ നേതാവ് പി.സി ചാക്കോ എൻ.സി.പിയിലേക്ക്. ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. ദൽഹിയിൽ ശരദ് പവാറുമായി ചർച്ച നടത്തും. ശരദ് പവാറുമായി നേരത്തെ തന്നെ അടുത്ത ബന്ധം പുലർത്തുന്ന പി.സി ചാക്കോ എൻ.സി.പി വഴി ഇടതുപക്ഷത്തേക്ക് നീങ്ങാനാണ് സാധ്യത.
 

Latest News