Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നേമത്ത് മത്സരം ബി.ജെ.പിയും സി.പി.എമ്മും തമ്മിലെന്ന് കോടിയേരി

തിരുവനന്തപുരം- നേമത്ത് ബി.ജെ.പി-സി.പി.എം പോരാട്ടമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ഒരു കാൽ ദൽഹിയിലും മറ്റേ കാൽ കേരളത്തിലും വെക്കുകയാണ് മുരളീധരൻ ചെയ്യുന്നതെന്നും കോടിയേരി പരിഹസിച്ചു. നേമത്ത് ആരും വന്നാലും സി.പി.എം വിജയിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
 

Latest News