കണ്ണൂരില്‍ സതീശന്‍ പാച്ചേനി, തൃപ്പൂണിത്തുറയില്‍ കെ. ബാബു തന്നെ, കുഴല്‍നാടന്‍ മുവാറ്റുപുഴയില്‍

ന്യൂദല്‍ഹി- കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഒറ്റപ്പാലത്ത് ഡോ. പി. സരിന്‍ മത്സരിക്കും. ഇരിക്കൂറില്‍ സജീവ് ജോസഫ്. മലമ്പുഴയില്‍ എസ്.കെ അനന്തകൃഷ്ണന്‍. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളി. അങ്കമാലിയില്‍ റോജി എം. ജോണ്‍. കണ്ണൂരില്‍ സതീശന്‍ പാച്ചേനി, കോഴിക്കോട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് മത്സരിക്കും.
ആലുവയില്‍ അന്‍വര്‍ സാദാത്ത് തന്നെ. പറവൂരില്‍ വി.ഡി സതീഷന്‍, വൈപ്പിനില്‍ ദീപക് ജോയ്, കൊച്ചിയില്‍ ടോണി ചമ്മിണി, തൃപ്പൂണിത്തുറ- കെ. ബാബു, എറണാകുളം- ടി.ജെ വിനോദ്, തൃക്കാക്കര- പി.ടി തോമസ്, കുന്നത്തുനാട്- വി.പി സജീന്ദ്രന്‍, മുവാറ്റുപുഴ- ഡോ. മാത്യു കുഴല്‍നാടന്‍, ദേവികുളം- ഡി. കുമാര്‍ എന്നിവരും സ്ഥാനാര്‍ഥികളാണ്.

 

Latest News