മാനന്തവാടിയില്‍ സി.കെ. ജാനു ഇല്ല, പകരം മണിക്കുട്ടന്‍

തിരുവനന്തപുരം- ദല്‍ഹിയില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍സിംഗ് പ്രഖ്യാപിച്ച ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ മാനന്തവാടിയില്‍ മത്സരിക്കുന്നത് മണിക്കുട്ടന്‍. ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ എന്‍ജിനീയര്‍ ആണ് മണിക്കുട്ടന്‍. ഇവിടെ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ച സി.കെ. ജാനു പട്ടികയില്‍ ഇല്ല. ജാനുവിനെതിരെ പ്രാദേശികതലത്തില്‍ എതിര്‍പ്പുയര്‍ന്നിരുന്നു.

 

Latest News