ഇ ശ്രീധരന്‍ പാലക്കാട്, സുരേഷ് ഗോപി തൃശൂരില്‍, തിരൂരില്‍ ഡോ. അബ്ദുല്‍ സലാം

ന്യൂദല്‍ഹി- കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ദേശീയ സെക്രട്ടറി അരുണ്‍ സിംഗ് പ്രഖ്യാപിച്ചു.

മെട്രോമാന്‍ ഇ. ശ്രീധരന്‍ പാലക്കാട്ടും കുമ്മനം രാജശേഖരന്‍ നേമത്തും മത്സരിക്കും. പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും സി.കെ പദ്മനാഭന്‍ ധര്‍മടത്തും സുരേഷ് ഗോപി തൃശൂരിലും മത്സരിക്കും.
അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ സഥാനാര്‍ഥിയാണ്. മുന്‍ വി.സി ഡോ. അബ്ദുല്‍ സലാം തിരൂരില്‍ സ്ഥാനാര്‍ഥിയാണ്.

 

Latest News