ഓടുന്ന കാറിനു മുകളില്‍ പുഷ് അപ്പ്; നേതാവിന്റെ മകന്‍ കുടുങ്ങി

ലഖ്‌നൗ- കാറോടിച്ചു കൊണ്ടിരിക്കെ കാറിനു മുകളില്‍ കയറി പുഷ് അപ്പെടുത്ത യുവാവിന് 2500 രൂപ പിഴ ശിക്ഷ.
ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് കൃഷ്ണ മുരാരി യാദവിന്റെ മകന്‍ ഉജ്വല്‍ യാദവിന്റെ മകനാണ് വിഡിയോ വൈറലായതിനെ തുടര്‍ന്ന് കുടുങ്ങിയത്.
ചില പുഷ് അപ്പുകള്‍ നിങ്ങളെ താഴെയിറക്കുമെന്ന സന്ദേശത്തോടെയാണ് വിഡിയോ ഷെയര്‍ ചെയ്തു കൊണ്ട് ഉത്തര്‍ പ്രദേശ് പോലീസ് പറഞ്ഞു.

 

Latest News