Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ പുതിയ 360 കോവിഡ് കേസുകള്‍; അഞ്ച് മരണം

റിയാദ്- സൗദി അറേബ്യയില്‍ പുതുതായി 360 കോവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തു. 367 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ അഞ്ച് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മരണസംഖ്യ 6556 ആയി. 542 ഗുരുതര കേസുകള്‍  ഉള്‍പ്പെടെ 2935 പേരാണ് ആശുപത്രികളിലുള്ളത്.

മൊത്തം രോഗബാധ- 3,81,708

രോഗമുക്തി- 3,72,217

പ്രവിശ്യകളിലെ രോഗബാധ

റിയാദ്-174

കിഴക്കന്‍ പ്രവിശ്യ-59

മക്ക-45

മദീന-17

അല്‍ഖസീം 14

വടക്കന്‍ അതിർത്തി-12

ഹായില്‍- 7

അസീർ-7

തബൂക്ക്-7

ജിസാന്‍-6

അല്‍ജൌഫ്- 5

നജ്റാന്‍-5

അല്‍ബാഹ-2

 

https://www.malayalamnewsdaily.com/sites/default/files/2021/03/12/covidmar12.jpg

Latest News