നടി മേനകയുടെ പേരും ബി.ജെ.പി ലിസ്റ്റില്‍, പ്രഖ്യാപനം ഉടന്‍

തൃശൂര്‍- ഒമ്പത് എ ക്ലാസ് മണ്ഡലങ്ങളിലെ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട്  ബി.ജെ.പി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. ശോഭ സുരേന്ദ്രന്റെ പേര് ഒരു സീറ്റിലുമില്ല. ബി.ജെ.പി പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരം സീറ്റില്‍ സുരേഷ് ഗോപിക്കും വി.വി രാജേഷിനും പുറമെ മേനക സുരേഷിന്റെ പേരുമുണ്ട്.

നേമം, തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ചെങ്ങന്നൂര്‍, ആറന്മുള, മഞ്ചേശ്വരം, കോന്നി, തൃശൂര്‍ എന്നീ സീറ്റുകളിലെ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടിരിക്കുകയാണ്. കെ.ാേ സുരേന്ദ്രന്റെ പേര് കോന്നിയിലാണുള്ളത്.

 

Latest News