Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിൽ പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകൾ മാറ്റി

തിരുവനന്തപുരം- കേരളത്തിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ മാറ്റി. ഈ മാസം 17ന് തുടങ്ങേണ്ട പരീക്ഷകളാണ് മാറ്റിയത്. ഏപ്രിൽ എട്ടു മുതലാണ് പരീക്ഷ നടക്കുക. ഏപ്രിൽ എട്ടു മുതൽ 30 വരെ പരീക്ഷ നടക്കും. പരീക്ഷ മാറ്റണമെന്ന് നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നു.
 

Latest News