Sorry, you need to enable JavaScript to visit this website.

കുറ്റിയാടി ഒഴിച്ചിട്ട് കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോട്ടയം- കേരള കോണ്‍ഗ്രസ്-എം 12 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാലായില്‍ ജോസ് കെ മാണി തന്നെ. 13 സീറ്റുകളില്‍ കുറ്റിയാടി സീറ്റില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ പ്രാദേശിക സി.പി.എം പ്രവര്‍ത്തകര്‍ വന്‍ കലാപത്തിലാണ്. ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ അന്തിമാഭിപ്രായം അറിഞ്ഞ ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

മറ്റു സ്ഥാനാര്‍ഥികള്‍:

റോഷി അഗസ്റ്റിന്‍- ഇടുക്കി
സ്റ്റീഫന്‍ ജോര്‍ജ്- കടുത്തുരുത്തി
ഡോ. എന്‍ ജയരാജ് -കാഞ്ഞിരപ്പള്ളി
ജോബ് മൈക്കിള്‍-ചങ്ങനാശേരി
പ്രമോദ് നാരായണ്‍-റാന്നി
സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ -പൂഞ്ഞാര്‍
ഡെന്നിസ് ആന്റണി-ചാലക്കുടി
സിന്ധുമോള്‍ ജേക്കബ് -പിറവം
കെ.ഐ ആന്റണി- തൊടുപുഴ
സജി കുറ്റിയാനിമറ്റം- ഇരിക്കൂര്‍
ബാബു ജോസഫ്- പെരുമ്പാവൂര്‍

 

 

 

Latest News