Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആർ.എസ്.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം- നിയമസഭയിലേക്കുള്ള ആർ.എസ്.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചവറയിൽ മുൻ മന്ത്രി ഷിബു ബേബി ജോൺ വീണ്ടും മത്സരിക്കും. ഇരവിപുരത്ത് ബാബു ദിവാകരൻ, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, ആറ്റിങ്ങലിൽ എ. ശ്രീധരൻ എന്നിവർ മത്സരിക്കും.
 

Latest News