Sorry, you need to enable JavaScript to visit this website.

പൊന്നാനിയിൽ പി. നന്ദകുമാർ സ്ഥാനാർത്ഥിയാകും, എതിർപ്പ് തള്ളി

മലപ്പുറം- പൊന്നാനിയിൽ സി.ഐ.ടി.യു നേതാവ് പി. നന്ദകുമാർ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം സിദ്ദീഖിനായി മണ്ഡലം കമ്മിറ്റിയിൽ ആവശ്യം ഉയർന്നെങ്കിലും സംസ്ഥാന നേതൃത്വം തീരുമാനം എടുക്കും. നിലവിലുള്ള അവസ്ഥയിൽ നന്ദകുമാർ തന്ന സ്ഥാനാർത്ഥിയാകാനാണ് സാധ്യത. നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ സി.പി.എമ്മിൽ കൂട്ടരാജിയുണ്ടായിരുന്നു. നേരത്തെ നടന്ന പ്രതിഷേധത്തിന് പുറമെയാണ് രാജിയുണ്ടായത്.
 

Latest News