കൊല്ലം- കുണ്ടറയില്‍ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു. മൂന്നര മാസം പ്രായമുള്ള അനൂപയാണ് മരിച്ചത്. അമ്മ ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ മാനസിക രോഗിയാണെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.