Sorry, you need to enable JavaScript to visit this website.

പ്രതിഷേധങ്ങൾക്കിടെ സി.പി.എം യോഗം പൊന്നാനിയിൽ

മലപ്പുറം- സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ചർച്ച ചെയ്യുന്നതിന് സി.പി.എം പൊന്നാനി മണ്ഡലം സി.പി.എം കമ്മിറ്റി യോഗം മാറഞ്ചേരിയിൽ തുടങ്ങി. മാറഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വീട്ടിലാണ് യോഗം. മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, സ്പീക്കർ ശ്രീരാമകൃഷ്ണൻ, സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന പി. നന്ദകുമാർ, ടി.എം സിദ്ദീഖ് എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
 

Latest News