അമ്പലമോഷണക്കേസില്‍ വി.എച്ച്.പി നേതാവ് അറസ്റ്റില്‍

മംഗലൂരു- അമ്പലമോഷണക്കേസില്‍ വിശ്വ ഹിന്ദു പരിഷത് നേതാവ് അറസ്റ്റില്‍. മഞ്ചനാടി മോന്തെപദവിലെ ബദ്രൂള്‍ മുനീറിന്റെ സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ പിടിയിലായപ്പോഴാണ് ക്ഷേത്രമോഷണവും പുറത്തുവന്നത്. ഉള്ളാള്‍ സ്വദേശിയായ വി.എച്ച്.പി കണ്‍വീനര്‍ താരാനാഥ് ആണ് അറസ്റ്റിലായത്. മഞ്ചനാടി ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്നതും മറ്റ് രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതും താനാണെന്ന് താരനാഥ് സമ്മതിച്ചു.

 

Latest News