Sorry, you need to enable JavaScript to visit this website.

ജോർദാൻ രാജാവ് റിയാദിൽ, കിരീടാവകാശി സ്വീകരിച്ചു

റിയാദ്- ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ റിയാദിലെത്തി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍ സ്വീകരിച്ചു. ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, വിദേശകാര്യമന്ത്രി ഖാലിദ് അൽ ഈസ തുടങ്ങിയവർ രാജാവിനെ സ്വീകരിച്ചു.

Latest News