Sorry, you need to enable JavaScript to visit this website.

സൗദിയിൽ 351 പേർക്കു കൂടി കോവിഡ്, 418 രോഗമുക്തി , 6 മരണം

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 351 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 418 പേരുടെ അസുഖം ഭേദമായി. ആറു  രോഗികളാണ് മരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ റിയാദിലാണ്. 168. മറ്റു പ്രവിശ്യകളിലെ രോഗികളുടെ എണ്ണം:
മക്ക-53
കിഴക്കൻ പ്രവിശ്യ 62
അൽ ഖസീം 17
മദീന-12
ഉത്തര അതിർത്തി 4
അസീർ 6
ഹായിൽ 5
അൽ ജൗഫ് 4
തബൂക്ക് 4
ജിസാൻ 2
അൽ ബാഹ-3
നജ്‌റാൻ 2
നിലവിൽ ചികിത്സയിലുള്ള 2,616 പേരിൽ 519 പേരുടെ നില ഗുരുതരമാണ്.

https://www.malayalamnewsdaily.com/sites/default/files/2021/03/08/saudi.jpg

Latest News