Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ 357 പേർക്ക് കൂടി കോവിഡ്, മരണം നാല്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 314 പേരുടെ അസുഖം ഭേദമായി. നാലു രോഗികളാണ് മരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ റിയാദിലാണ്. 188. മറ്റു പ്രവിശ്യകളിലെ രോഗികളുടെ എണ്ണം:
മക്ക-54
കിഴക്കൻ പ്രവിശ്യ 51
അൽ ഖസീം 20
മദീന-13
ഉത്തര അതിർത്തി 8
അസീർ 6
ഹായിൽ 5
അൽ ജൗഫ് 4
തബൂക്ക് 4
ജിസാൻ 2
അൽ ബാഹ-1
നജ്‌റാൻ 1
നിലവിൽ ചികിത്സയിലുള്ള 2,689 പേരിൽ 505 പേരുടെ നില ഗുരുതരമാണ്.

Latest News