Sorry, you need to enable JavaScript to visit this website.

കോട്ടക്കലില്‍ ഒന്നരക്കോടിയുടെ കള്ളപ്പണം പിടിച്ചു

മ​ല​പ്പു​റം- കോ​ട്ട​ക്ക​ലി​ൽ 1.53 കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. കോ​ട്ട​ക്ക​ൽ ച​ങ്കു​വ​ട്ടി ന​മ്പ്യാ​ട​ത്ത് അ​ബ്ദു​റ​ഹി​മാ​ൻ, അ​ഷ്റ​ഫ് എ​ന്നി​വ​രെ പോ​ലീ​സ് അറസ്റ്റ് ചെയ്തു.

Latest News