എന്തൊരു സ്വരമാധുര്യം; പാട്ടുപാടി ഒരു കടുവ, വൈറല്‍ വിഡിയോ കാണാം

റഷ്യന്‍ മൃഗശാലയിലെ ഒരു കടുവ സമൂഹ മാധ്യമങ്ങളുടെ മനംകവര്‍ന്ന് മുന്നേറുകയാണ്.
എട്ടു മാസം മാത്രം പ്രായമുള്ള പുള്ളിപ്പുലിയുടെ ശബ്ദമാണ് അതിനെ വേറിട്ടതാക്കുന്നത്.
ആളുകളെ കടവയുടെ സ്വരമാധുര്യമാണ് ആകര്‍ഷിക്കുന്നത്. മൃദുസ്വരത്തില്‍ എത്ര മനോഹരമായി പാടുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ കടുവയുടെ പാട്ട് വൈറലാക്കുന്നത്.

 

Latest News