Sorry, you need to enable JavaScript to visit this website.
Saturday , April   17, 2021
Saturday , April   17, 2021

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രകടനം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വയനാട് ഡി.സി.സിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ നടത്തിയ പ്രകടനം. 

കൽപറ്റ- ഡോളർ, സ്വർണക്കള്ളക്കടത്ത് കേസുകളിൽ നേരിട്ട് ബന്ധമുണ്ടെന്ന പ്രതിയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, നേതാക്കളായ എൻ.ഡി.അപ്പച്ചൻ, പി.പി.ആലി, കെ.കെ.അബ്രഹാം, വി.എ.മജീദ്, എം.എ.ജോസഫ്, ഒ.വി.അപ്പച്ചൻ, ബിനു തോമസ്, നിസി അഹമ്മദ്, പി.കെ. അബ്ദുറഹിമാൻ, പി.ശോഭനകുമാരി, ജി.വിജയമ്മ, ഉമ്മർ കുണ്ടാട്ടിൽ, കെ.കെ രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. 

Latest News