Sorry, you need to enable JavaScript to visit this website.
Saturday , April   17, 2021
Saturday , April   17, 2021

മലേഷ്യൻ പ്രധാനമന്ത്രി സൗദിയിലെത്തി

ജിദ്ദ- മലേഷ്യൻ പ്രധാനമന്ത്രി മുഹയുദ്ദീൻ യാസിൻ സൗദിയിലെത്തി. ഉംറ നിർവഹിക്കുന്നതിന് വേണ്ടിയാണ് മുഹയുദ്ദീൻ യാസിൻ എത്തിയത്. ജിദ്ദ വിമാനതാവളത്തിൽ സ്വീകരണം നൽകി.

Latest News