Sorry, you need to enable JavaScript to visit this website.

തായിഫിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു മരണം

ഉത്തര തായിഫിൽ എയർപോർട്ട് റോഡിൽ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നവർ.

തായിഫ് - ഉത്തര തായിഫിൽ എയർപോർട്ട് റോഡിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ പ്രിൻസ് സുൽത്താൻ മിലിട്ടറി ആശുപത്രി, പ്രിൻസ് മൻസൂർ മിലിട്ടറി ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചതായി തായിഫ് റെഡ് ക്രസന്റ് വക്താവ് ശാദി അൽസുബൈത്തി പറഞ്ഞു. 
 

Latest News