Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാന്റ്‌സും ബെല്‍റ്റും ഷര്‍ട്ടും ധരിച്ച് ഫ്രീക്കനായി ആന

ഭോപാല്‍-ആനകളുടെ ദൃശ്യങ്ങള്‍ എപ്പോഴും കൗതുകത്തോടെയാണ് സോഷ്യല്‍ മീഡിയ കാണുന്നത്. ഇപ്പോഴിതാ പാന്റ്‌സും ഷര്‍ട്ടും ബെല്‍റ്റും ധരിച്ച് റോഡിലൂടെ നടക്കുന്ന ഒരു ആനയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വ്യവസായിയായ ആനന്ദ് മഹീന്ദ്ര ആണ് ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. പര്‍പ്പിള്‍ നിറത്തിലുള്ള ഷര്‍ട്ടും വെളള നിറത്തിലുള്ള പാന്റ്‌സും കറുത്ത ബെല്‍റ്റും ഒക്കെയാണ് ഈ ഫ്രീക്കന്‍ ആനയുടെ വേഷം.ചിത്രം എവിടെ നിന്ന് പകര്‍ത്തിയെന്നത് വ്യക്തമല്ല. 'അവിശ്വസനീയമായ ഇന്ത്യ' എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്‌
 

Latest News