ചോർച്ച തടയാൻ കോൺഗ്രസ് നേതാക്കൾ വയനാട്ടിൽ

കൽപ്പറ്റ- കോൺഗ്രസിൽനിന്ന് നേതാക്കളുടെ ഒഴുക്ക് തടയുന്നതിന് വേണ്ടി കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവർ കൽപ്പറ്റയിലെത്തി. ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിക്കാനാണ് ഇരുവരും എത്തിയത്. കഴിഞ്ഞ ദിവസം കെ.പി.സി.സി സെക്രട്ടറി പദവിയും പാർട്ടി പ്രാഥമികാംഗത്വവും എം.എസ്.വിശ്വനാഥൻ രാജിവച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന സൂചനയുണ്ട്. ഇതാണ് നേതാക്കൾ വയനാട്ടിലെത്താൻ കാരണം.
 

Latest News