Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

താജ്മഹലിന് ബോംബ് ഭീഷണി, സന്ദർശകരെ ഒഴിപ്പിച്ചു

ആഗ്ര- ബോംബ് ഭീഷണിയെ തുടർന്ന് താജ്മഹലിൽ പോലീസ് പരിശോധന നടത്തുന്നു. താജ്മഹലിന് അകത്തുനിന്ന് ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു. താജ്മഹലിന് അകത്ത് പോലീസ് പരിശോധന തുടരുകയാണ്. പോലീസിന്‍റെ ഹെല്പ് ലൈനിലാണ് ഫോണ്‍ എത്തിയത്.
 

Latest News