Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മത്സരിക്കാനില്ല, പുതുതലമുറക്കായി വഴിമാറുന്നു-ഇ.വത്സരാജ്

പുതുച്ചേരി- പുതുതലമുറക്കായി മത്സരരംഗത്തുനിന്ന് മാറുകയാണെന്ന് പുതുച്ചേരി മുൻ മന്ത്രിയും എം.എൽ.എയുമായ ഇ. വത്സരാജ്. പുതുച്ചേരിയുടെ ഭാഗമായ മാഹി മണ്ഡലത്തിൽ ഏഴു തവണ മത്സരിച്ചതിൽ ആറു തവണ ജയിച്ച വത്സരാജ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നാലു തവണ മന്ത്രിയായിരുന്നു.
 

Latest News