Sorry, you need to enable JavaScript to visit this website.

കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്- കൊല്ലം അഞ്ചാലംമൂട് പ്രാക്കുളം സ്വദേശി അനന്ദു(28) റിയാദിലെ നർജിസിൽ നിര്യാതനായ. അജയഘോഷിന്റെയും ഉഷയുടെയും മകനാണ്. സൗദിയിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലെത്തിക്കുന്നതിനു റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വുർ, കൊല്ലം ജില്ലാ സെക്രട്ടറി ഫിറോസ് കൊട്ടിയം സഹപ്രർത്തകരായ  ദഖ്‌വാൻ യൂസഫ് എന്നിവർ രംഗത്തുണ്ട്.
 

Latest News