ഇടുക്കി- മരം മുറിഞ്ഞു വീണ് ഇടുക്കയില്‍ അധ്യാപകന് ദാരുണാന്ത്യം. നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യന്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് എഴുകുംവയല്‍ കൊച്ചുപറമ്പില്‍ ലിജി വര്‍ഗീസ്(48)ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടു കൂടിയാണ് സംഭവം. ഇരട്ടയാറിൽ വീട് നിർമിക്കുന്നതിനായി മരം മുറിച്ച് മാറ്റുന്നതിനിടയിലാണ് അപകടം.






