മലയാളി നഴ്‌സ് റിയാദില്‍ നിര്യാതയായി

റിയാദ് - ദല്ല ഹോസ്പ്പിറ്റലില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട പന്തളം  തലയോലപറമ്പ് അരുണ്‍ നിവാസിലെ രാജിമോള്‍(32) ഹോസ്പിറ്റലില്‍  ഹൃദയാഘാതം മൂലം നിര്യാതയായി. നാട്ടില്‍ നിന്ന് പുതിയ വിസയില്‍ ജോലിക്ക് എത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഭര്‍ത്താവ് അഖില്‍ നാട്ടിലാണ്. രാമചന്ദ്രന്റെയും വിജയമ്മയുടെയും മകളാണ്.മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, റിയാസ് സിയാംകണ്ടം രംഗത്തു

Latest News