Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ഇന്ന് 317 പേർക്ക് കൂടി കോവിഡ്; രോഗമുക്തി 335

റിയാദ്- സൗദി അറേബ്യയില്‍ ഇന്ന് 317 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  ആറ് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 335  പേർ രോഗമുക്തി നേടി.

ആറു പേർ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ6500 ആയി. ഗുരുതരാവസ്ഥയിലുള്ള 492  പേരടക്കം ആക്ടീവ് കേസുകള്‍ 2560 ആണ്. മൊത്തം രോഗബാധിതരായ 3,77,700  പേരില്‍ 3,68,640 പേർ രോഗമുക്തി നേടി.

വിവിധ പ്രവിശ്യകളിലെ രോഗ ബാധ

റിയാദ് 142

കിഴക്കന്‍ പ്രവിശ്യ 72

മക്ക 45

അല്‍ഖസീം -10

അല്‍ബാഹ-4

മദീന-8

അസീർ-7

തബൂക്ക്- 2

അല്‍ജൌഫ്- 6

നജ്റാന്‍-5

ഹായില്‍- 3

ഉത്തര അതിർത്തി- 7

ജിസാന്‍- 6

https://www.malayalamnewsdaily.com/sites/default/files/2021/03/01/covidmarch1.jpg

Latest News